പള്ളിത്തർക്കത്തിൽ ഇരുസഭകളും ക്രിസ്‌തുവിനെ മറന്നെന്ന് ഹൈക്കോടതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 24, 2021

പള്ളിത്തർക്കത്തിൽ ഇരുസഭകളും ക്രിസ്‌തുവിനെ മറന്നെന്ന് ഹൈക്കോടതി

കൊച്ചി > ഇരുസഭകളും ക്രിസ്തുവിനെ മറന്നെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. പള്ളിത്തർക്കം സംബന്ധിച്ച പൊലീസ് സംരക്ഷണ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം. കോടതിമാത്രമാണ് ക്രിസ്തുമാർഗം അംഗീകരിക്കുന്നത്. കേസിൽനിന്ന് ഒഴിവാകുമെന്ന് ആരും കരുതേണ്ട. വിധി നടപ്പാക്കാൻ ഏതറ്റംവരെ പോകുമെന്നും കോടതി വ്യക്തമാക്കി.



from Kerala || Deshabhimani ​Online ​News https://ift.tt/3CKyahL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages