കൃഷ്‌ണഗിരിയിൽ കെഎസ്‌ആർടിസി ബസ്‌ ലോറിയിൽ ഇടിച്ച്‌ അപകടം; ഡ്രൈവറുടെ നില ഗുരുതരം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 24, 2021

കൃഷ്‌ണഗിരിയിൽ കെഎസ്‌ആർടിസി ബസ്‌ ലോറിയിൽ ഇടിച്ച്‌ അപകടം; ഡ്രൈവറുടെ നില ഗുരുതരം

കൃഷ്ണഗിരി > കെഎസ്ആർടിസി സ്കാനിയ ബസ് തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ അപകടത്തിൽപ്പെട്ടു. തിരുവനന്തപുരത്തുനിന്നു ബംഗളൂരുവിലേക്കു പോകുകയായിരുന്ന ബസാണ് കൃഷ്ണഗിരിക്ക് 20 കിലോമീറ്റർ മുൻപ് അപകടത്തിൽപെട്ടത്. ഇന്നു പുലർച്ചെ അഞ്ചരയോടെയാണ് സംഭവം.

മുന്നിൽ പോകുകയായിരുന്ന ലോറിക്കു പിന്നിൽ ബസ് ഇടിക്കുകയായിരുന്നു എന്നാണ് വിവരം. ഡ്രൈവറുടെ നില ഗുരുതരമാണ്. ആശുപത്രിയിലേക്കു മാറ്റി. ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാർക്ക് ആർക്കും കാര്യമായ പരുക്കുകളില്ല. ബസിന്റെ ഡ്രൈവർ ഇരുന്ന ഭാഗം പൂർണമായും തകർന്നു. ഡ്രൈവർ ഉറങ്ങിയതാവാം അപകടകാരണമെന്നു കരുതുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/3CMPFhf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages