ആലപ്പുഴ
ഡിസിസി പ്രസിഡന്റായി ബി ബാബുപ്രസാദ് ചുമതലയേൽക്കുന്ന ചടങ്ങിൽ പൊട്ടിത്തെറിച്ച് സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് എം ലിജു. കോൺഗ്രസുകാർ തന്നെയും കുടുംബത്തെയും ഊമക്കത്തെഴുതിയും അധിക്ഷേപിച്ചും വേട്ടയാടി. പിന്നിൽനിന്ന് കുത്തിയവർക്ക് നന്ദിയെന്നും ലിജു തുറന്നടിച്ചു.
തെരഞ്ഞെടുപ്പുകളിൽ ജില്ലയിൽ കോൺഗ്രസ് തോറ്റതിന്റെ മുഴുവൻ ഉത്തരവാദിത്വവും താനേൽക്കുന്നു. പലതും പറയാനുണ്ട്. എന്നാൽ, ഇപ്പോൾ അതിനുമുതിരുന്നില്ലെന്നും ലിജു പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/3C4aKUt
via IFTTT
No comments:
Post a Comment