കലഞ്ഞൂര്‍ പഞ്ചായത്ത്: യുഡിഎഫിന്റെ വാര്‍ഡ് പിടിച്ചെടുത്ത് എല്‍ഡിഎഫിന് ഉജ്വല വിജയം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 11, 2021

കലഞ്ഞൂര്‍ പഞ്ചായത്ത്: യുഡിഎഫിന്റെ വാര്‍ഡ് പിടിച്ചെടുത്ത് എല്‍ഡിഎഫിന് ഉജ്വല വിജയം

പത്തനംതിട്ട > കലഞ്ഞൂര് പഞ്ചായത്ത് 20-ാം വാര്ഡ് പല്ലൂര് ഉപതെരഞ്ഞെടുപ്പില് എല്ഡിഎഫിന് വിജയം.
സിപിഐ എം സ്ഥാനാര്ഥി അലക്സാണ്ടര് ദാനിയേല് 323 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വാര്ഡ് പിടിച്ചെടുത്തത്. എല്ഡിഎഫിന് 703 വോട്ടും യുഡിഎഫിന് 380 വോട്ടും ബിജെപിക്ക് 27 വോട്ടുമാണ് ലഭിച്ചത്.



from Kerala || Deshabhimani ​Online ​News https://ift.tt/3jNoprt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages