ബത്തേരി നഗരസഭ: പഴേരി ഡിവിഷന്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 11, 2021

ബത്തേരി നഗരസഭ: പഴേരി ഡിവിഷന്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു

ബത്തേരി > വയനാട് സുല്ത്താന് ബത്തേരി നഗരസഭയിലേക്ക് പഴേരി ഡിവിഷനില് നടന്ന ഉപതെരഞ്ഞെടുപ്പില് എല്ഡിഎഫിന് ജയം. യുഡിഎഫിന്റെ സിറ്റിങ് സീറ്റില് സിപിഐ എം സ്ഥാനാര്ഥി എസ് രാധാകൃഷ്ണന് I12 വോട്ടിനാണ് ജയിച്ചത്. മനോജായിരുന്നു യുഡിഎഫ് സ്ഥാനാര്ത്ഥി. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്ഥി 96 വോട്ടിനാണ് ജയിച്ചത്.



from Kerala || Deshabhimani ​Online ​News https://ift.tt/2VOO2jB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages