സ്വർണക്കടത്ത് കേസ്‌ : സരിത്തിനും സ്വപ്നയ്‌ക്കും ജാമ്യമില്ല - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 29, 2021

സ്വർണക്കടത്ത് കേസ്‌ : സരിത്തിനും സ്വപ്നയ്‌ക്കും ജാമ്യമില്ല


കൊച്ചി
സ്വർണക്കടത്തുകേസിൽ പ്രതികളായ സരിത്, സ്വപ്ന എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഒരുമാസംകഴിഞ്ഞ് പരിഗണിക്കാനായി മാറ്റി. എൻഐഎ കോടതി ജാമ്യം നിരസിച്ചതിനെത്തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. വിചാരണക്കോടതി ജാമ്യം നിഷേധിച്ച മറ്റുപ്രതികളായ മുഹമ്മദ് ഷാഫി, ജലാൽ, റിയാസ്, റബിൻസ്, റമീസ് എന്നിവരുടെ ജാമ്യാപേക്ഷകളും മാറ്റി. ഹർജികൾ സെപ്തംബർ ഒന്നിന് പരിഗണിക്കും.



from Kerala || Deshabhimani ​Online ​News https://ift.tt/3j8bekO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages