എറണാകുളം ‐ അങ്കമാലി അതിരൂപതയിലെ പള്ളികൾ ഈ മാസം തുറക്കേണ്ടതില്ലെന്ന്‌ തീരുമാനം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 7, 2020

എറണാകുളം ‐ അങ്കമാലി അതിരൂപതയിലെ പള്ളികൾ ഈ മാസം തുറക്കേണ്ടതില്ലെന്ന്‌ തീരുമാനം

കൊച്ചി > ഇളവുകൾ അനുവദിച്ചെങ്കിലും എറണാകുളം ‐ അങ്കമാലി അതിരൂപതയ്ക്ക് കീഴിലെ പള്ളികൾ തൽക്കാലം തുറക്കേണ്ടതില്ലെന്ന് തീരുമാനം. ഈ മാസം 30 വരെ തൽസ്ഥിതി തുടരണമെന്നും സാഹചര്യം നോക്കി തീരുമാനം എടുക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.

അതിരൂപതയിലെ അധികാരികളുടെ ചർച്ചയിലാണ് തീരുമാനം. കേന്ദ്രസർക്കാർ മാ​ർ​ഗനിർദേശം പുറപ്പെടുവിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ ആരാധനാലയങ്ങൾ മെയ് എട്ടിന് ശൂചീകരിച്ച് മെയ് ഒൻപത് മുതൽ വിശ്വാസികൾക്കായി തുറന്നു കൊടുക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു.

from Kerala || Deshabhimani ​Online ​News https://ift.tt/30g9f5X
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages