കൊച്ചി> ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുനിൽ തോമസ് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. കളമശ്ശേരി സ്റ്റേഷനിലെ കോവിഡ് സ്ഥിരീകരിച്ച പൊലീസുകാരൻ ചേന്പറിനെടുത്തെത്തിജഡ്ജിക്ക് റിപ്പോർട്ട് നേരിട്ട് കൈമാറിയിരുന്നു. ഇത് പരിഗണിച്ചാണ് അദ്ദേഹം സ്വയം നിരീക്ഷണത്തിലേക്ക് മാറിയത്.
ജഡ്ജിയുടെ പേഴ്സണൽ സ്റ്റാഫ് അടക്കമുള്ള ജീവനക്കാരും ഗവർമെൻറ് പ്രോസിക്യൂട്ടർ രാജേഷും ഓഫീസിലെ ജീവനക്കാരും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു
from Kerala || Deshabhimani Online News https://ift.tt/2V1kwUu
via IFTTT
No comments:
Post a Comment