തിരുവനന്തപുരം> ആയുര്വേദ കോളേജ് കുന്നുംപുറം രാജ് വിഹാര് ടി.സി 82\5939ല് വസന്ത അമ്മ .ജെ (77) നിര്യാതയായി. മക്കള്: വി.എസ് രാജ്കുമാര് (ജി.പി.ഒ), രാഖിത റാണി വി.എസ്, രാജീവ് കുമാര് വി.എസ്. മരുമക്കള്: അനിതകുമാരി ആര്, വേണുക്കുട്ടന് നായര് ജി, പ്രഭലകുമാരി പി. സഞ്ചയനം ചൊവ്വാഴ്ച (7-4-2020) രാവിലെ 8.30ന്.
from Kerala || Deshabhimani Online News https://ift.tt/2xJIE54
via IFTTT
No comments:
Post a Comment