ജില്ലാ കോടതികളിൽ വീഡിയോ കോൺഫറൻസ്‌ നടപടി തുടങ്ങി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 3, 2020

ജില്ലാ കോടതികളിൽ വീഡിയോ കോൺഫറൻസ്‌ നടപടി തുടങ്ങി

കൊച്ചി>ലോക് ഡൗൺ മൂലം പ്രവർത്തനം മുടങ്ങിയ ജില്ലാ കോടതികളിൽ അടിയന്തിര കേസുകൾ വീഡിയോ കോൺഫറൻസിലൂടെ പരിഗണിക്കുന്ന നടപടി തുടങ്ങി.

പ്രത്യേക ചുമതലയുള്ള ജില്ലാ ജഡ്ജിമാരാണ് ഗുരുതര കുറ്റകൃത്യങ്ങളിൽ റിമാൻഡിൽ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷകളിൽ വാദം കേട്ട് വിധി പറയുന്നത്. കൊലപാതകം മയക്കുമരുന്ന് പോക്സോ കേസുകളിലെ പ്രതികളുടെ ജാമ്യാപേക്ഷകളാണ് പ്രത്യേക സിറ്റിംഗിൽപരിഗണിക്കുന്നത്.

പബ്ലിക് പ്രോസിക്യൂട്ടർമാരും അടിഭാഷകരും വീഡിയോ കോൺഫറൻസിലൂടെ വാദം നടത്തും. അഭിഭാഷകർക്ക് ഇ മെയിൽ മുഖാന്തിരം ജാമ്യാപേക്ഷകൾ സമർപ്പിക്കാം. ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസുകളിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതികളെ ഹൈക്കോടതി വിധിയെ തുടർന്ന് താൽക്കാലികമായി ജയിൽ മോചിതരാക്കി. ജയിൽ സൂപ്രണ്ടുമാർ പ്രതികളുടെ സെൽഫ് ബോണ്ടിലാണ് ജാമ്യം അനുവദിച്ച് വിട്ടയച്ചത്.



from Kerala || Deshabhimani ​Online ​News https://ift.tt/2x3Dil3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages