കൊച്ചി> ആൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നൽകി. ജോ സെക്രട്ടറി കെ.എസ് കൃഷ്ണ മന്ത്രി വി എസ് സുനിൽ കുമാറിന് ചെക്ക് കൈമാറി.
from Kerala || Deshabhimani Online News https://ift.tt/34ks6Nr
via IFTTT
No comments:
Post a Comment