കായംകുളം > പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പിഡീപ്പിച്ച കേസിലെ പ്രതിയായ യൂത്ത് കോൺഗ്രസ്സ് നേതാവിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം വ്യാപകമാകുന്നു. ജവഹർ ബാലജനവേദി ആലപ്പുഴ ജില്ലാ വൈസ് ചെയർമാനും യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും ആയ ആകാശ് തഴയശേരിലിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
കായംകുളം പൊലീസ് സ്റ്റേഷനിൽ ഡിസംബർ 15 ന് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാത്തത് ദുരൂഹമാണ്. കോൺഗ്രസ്സ് നേതാക്കളുടെയും, ചില പൊലീസ് ഉദ്യോഗസ്ഥരുടെ അകമഴിഞ്ഞ സഹായമാണ് ഇയാളെ ഇനിയും അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രതി.
from Kerala || Deshabhimani Online News https://ift.tt/2xcJuYc
via IFTTT
No comments:
Post a Comment