ശാസ്താംകോട്ട > എൻജിഒ യൂണിയൻ കുന്നത്തൂർ ഏരിയാ ജോയിന്റ് സെക്രട്ടറിയും ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് വിഇഒയുമായ എസ് വിനോദ്കുമാർ വാഹനാപകടത്തിൽ മരിച്ചു. പടിഞ്ഞാറെ കല്ലടയൽ വെച്ചായിരുന്നു അപകടം. വിനോദ് സഞ്ചരിച്ച ബൈക്ക് ടിപ്പറിനടിയിൽപ്പെടുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
സംസ്കാരം തിങ്കളാഴ്ച്ച രാവിലെ പത്തിന് പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്തിനു സമീപമുള്ള വസതിയിൽ. ഭാര്യ: ആതിര (ബിആർസി ശാസ്താംകോട്ട). മക്കൾ: അനഘ, അനിരുദ്ധ്
from Kerala || Deshabhimani Online News https://ift.tt/2YavI3h
via IFTTT
No comments:
Post a Comment