തിരുവനന്തപുരം > ദേഹാസ്വാസ്ഥ്യവും നെഞ്ചുവേദനയേയും തുടർന്ന് ശ്രീചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിൽ പ്രവേശിപ്പിച്ചിരുന്ന നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ആശുപത്രി വിട്ടു. മൂന്നാഴ്ച പരിപൂർണ്ണ വിശ്രമം ഡോക്ടർമാർ നിർദേശിച്ചതായി സ്പീക്കറുടെ ഓഫീസ് അറിയിച്ചു. തിരുവനന്തപുരത്തെ ഔദ്യോഗികവസതിയിൽ ഉള്ള അദ്ദേഹത്തിന് ഒരാഴ്ച കാലത്തേക്ക് സന്ദർശകരെ അനുവദിക്കേണ്ടതില്ലന്നും ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്.
from Kerala || Deshabhimani Online News https://ift.tt/2S7VS2J
via IFTTT
No comments:
Post a Comment