കൊച്ചി> ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഇടപ്പള്ളിയിലെ വീടിന്റെ ഒരു കിടപ്പുമുറി മുഴുവൻ കത്തിനശിച്ചു. വെളുപ്പിന് 2 മണിയോടെയാണ് സംഭവം. ആളപായം ഇല്ല.
സംഭവ സമയത്ത് ശ്രീശാന്തിന്റെ ഭാര്യയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. തൃക്കാക്കര 'ഗാന്ധി നഗർ നിലയങ്ങളിലെ ഫയർഫോഴ്സ് എത്തി തീ കെടുത്തി.
from Kerala || Deshabhimani Online News https://ift.tt/2HloZdO
via IFTTT
No comments:
Post a Comment