മുത്തങ്ങയിൽ ബസ്‌യാത്രക്കാരനിൽനിന്ന്‌ 111 പവൻ സ്വർണം പിടിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 23, 2019

മുത്തങ്ങയിൽ ബസ്‌യാത്രക്കാരനിൽനിന്ന്‌ 111 പവൻ സ്വർണം പിടിച്ചു

വയനാട്‌> ബത്തേരി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ ബസ് യാത്രക്കാരനിൽ നിന്നും 888 ഗ്രാം (111 പവൻ) സ്വർണ ബിസ്ക്കറ്റുകൾ പിടികൂടി.

വെള്ളിയാഴ്ച വൈകീട്ട് മൈസൂരു ഭാഗത്ത് നിന്നും ചെക്ക് പോസ്റ്റിലെത്തിയ കെ എസ് ആർ ടി സി ബസിലെ യാത്രക്കാരൻ മലപ്പുറം സ്വദേശി എം ഷെജ്‌വാനിൽ നിന്നാണ് സ്വർണ ബിസ്ക്കറ്റുകൾ പിടികൂടിയത്.  സർക്കിൾ ഇൻസ്പെക്ടർ ടി എം മജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടി കൂടിയ സ്വർണം ജി എസ് ടി വകുപ്പിന് കൈമാറി.



from Kerala || Deshabhimani ​Online ​News https://ift.tt/2KUOHbj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages