പാലാരിവട്ടം പാലം:കരാർ കമ്പനി എംഡി സുമിത് ഗോയലിനെ ചോദ്യം ചെയ്യുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 25, 2019

പാലാരിവട്ടം പാലം:കരാർ കമ്പനി എംഡി സുമിത് ഗോയലിനെ ചോദ്യം ചെയ്യുന്നു

കൊച്ചി> പാലാരിവട്ടം പാലം അഴിമതി കേസിൽ കരാർ കമ്പനിയായ ആർഡിഎസ് എംഡി സുമിത് ഗോയലിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ വിജിലൻസ് ഓഫീസിലാണ് ചോദ്യം ചെയ്യൽ. സുമിത് ഗോയലിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ വിജിലൻസ് ഓഫീസിലാണ് ചോദ്യം ചെയ്യൽ.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത്, ദേശീയ പാത വിഭാഗത്തെ ഒഴിവാക്കിയാണ് റോഡ്സ് ആന്‍റ് ബ്രി‍ഡ്ജസ് ഡെവലപ്മെന്‍റ് കോര്‍പറേഷന് പാലത്തിന്‍റെ നിര്‍മ്മാണ ചുമതല നല്‍കിയത്.

നിര്‍മ്മാണ കരാര്‍ നല്‍കിയ ആര്‍ഡിഎസ് പ്രൊജക്ട്സ് എംഡി സുമിത് ഗോയല്‍ ഉള്‍പ്പെടെ 17 പേരെ പ്രതികളാക്കി നേരത്തെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.അന്ന്‌ പൊതുമരാമത്ത് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു.



from Kerala || Deshabhimani ​Online ​News https://ift.tt/3250d9z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages