കാലടി > ശ്രീമൂലനഗരത്ത് വുഡ് ഗോഡൗണിൽ വൻ തീപിടിത്തം. പുലർച്ചെ രണ്ടിനാണ് തിപിടിത്തം ഉണ്ടായത്. രാവിലെ ഒമ്പത് മണിക്കും തീ പൂർണ്ണമായും അണക്കാൻ കഴിഞ്ഞിട്ടില്ല. ആലുവ, പെരുമ്പാവൂർ, അങ്കമാലി എന്നീ സ്ഥലങ്ങളിൽ നിന്നും ഫയർഫോഴ്‌സ് എത്തിച്ചേർന്ന് തിയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
രണ്ടര കോടിയുടെ നാശനഷ്ടം ഉണ്ടായതാണ് കണക്കാക്കുന്നത്.
from Kerala || Deshabhimani Online News http://bit.ly/2VaXuaH
via IFTTT
No comments:
Post a Comment