തപാൽ വോട്ട‌് ആരോപണം: ക്രൈംബ്രാഞ്ച‌് കേസെടുത്തു; ഒരാൾക്ക‌് സസ‌്പെൻഷൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 10, 2019

തപാൽ വോട്ട‌് ആരോപണം: ക്രൈംബ്രാഞ്ച‌് കേസെടുത്തു; ഒരാൾക്ക‌് സസ‌്പെൻഷൻ

തിരുവനന്തപുരം> പോസ്റ്റൽ ബാലറ്റ് വിവാദവുമായി ബന്ധപ്പെട്ട ആരോപണത്തിൽ ഒരു പൊലീസുകാരനെതിരെ ക്രൈംബ്രാഞ്ച‌് കേസെടുത്തു.  ഐആർ ബറ്റാലിയനിലെ വൈശാഖിനെതെിരെ കേസെടുത്തു സസ‌്പെൻഡ‌് ചെയ്യുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ  സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ ക്രൈം ബ്രാഞ്ച് മേധാവിക്ക് നിർദേശം നൽകിയിരുന്നു.

പോസ്റ്റൽ ബാലറ്റ് വിവാദവുമായി ബന്ധപ്പെട്ട പൊതുവായ കാര്യങ്ങൾ അന്വേഷിക്കുന്നതിന് ക്രൈംബ്രാഞ്ച് പ്രത്യേകമായി അന്വേഷണം നടത്താനും ഉത്തരവിട്ടു. ആരോപണവുമായി  ബന്ധപ്പെട്ട് ഇന്റലിജൻസ് വിഭാഗം തയ്യാറാക്കിയ റിപ്പോർട്ട് ശുപാർശ സഹിതം സംസ്ഥാന  പൊലീസ് മേധാവി ചീഫ് ഇലക്ടറൽ ഓഫീസർക്ക് സമർപ്പിച്ചിരുന്നു.



from Kerala || Deshabhimani ​Online ​News http://bit.ly/2JeqgpE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages