പ്രഗ്യസിങ് ഇന്ത്യയുടെ ആത്മാവിനെ കൊലപ്പെടുത്തുന്നു: കൈലാഷ‌് സത്യാർഥി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 19, 2019

പ്രഗ്യസിങ് ഇന്ത്യയുടെ ആത്മാവിനെ കൊലപ്പെടുത്തുന്നു: കൈലാഷ‌് സത്യാർഥി


ഗോഡ‌്സെയെ വാഴ‌്ത്തുന്ന പ്രഗ്യ സിങ‌് താക്കൂറിനെതിരെ പ്രസ‌്താവനയുമായി സമാധാന നൊബേൽ പ്രൈസ‌് ജേതാവ‌് കൈലാഷ‌് സത്യാർഥി.

കഴിഞ്ഞദിവസം ബിജെപി നേതാവ‌് പ്രഗ്യ സിങ്‌ ഗാന്ധി ഘാതകൻ ഗോഡ‌്സെ ദേശസ്നേഹിയാണെന്ന വിവാദ പ്രസ‌്താവന നടത്തിയിരുന്നു. ‘ഗോഡ‌്സെ ഗാന്ധിയെ കൊന്നു പ്രഗ്യ സിങ‌് താക്കൂർ അദ്ദേഹത്തിന്റെ ആത്മാവിനെയും’ എന്ന‌് ട്വീറ്റ‌് ചെയ്യുകയായിരുന്നു അദ്ദേഹം. പ്രഗ്യ സിങ്ങിനെ പോലുള്ള രാഷ‌്ട്രീയ പ്രവർത്തകർ ഗാന്ധിയുടെയും രാജ്യത്തിന്റെയും ആത്മാവിനെ കൊല്ലുകയാണ‌്.

ഗാന്ധിജി എല്ലാ രാഷ‌്ട്രീയ പാർടികൾക്കും മുകളിലാണ‌്. അതുകൊണ്ട‌് രാ‌ഷ‌്ട്രീയ മുതലെടുപ്പിന‌് വേണ്ടി ഇത്തരം പ്രസ‌്താവനകൾ നടത്തുന്നവരെ മാറ്റിനിർത്താൻ ബിജെപി നേതൃത്വം തയ്യാറാവണം ‌എന്നും അദ്ദേഹം പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2WQTY71
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages