തിരുവനന്തപുരം > തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ‌്ച നടത്തി. കോവളത്ത‌് വിശ്രമത്തിനെത്തിയ അദ്ദേഹം ക്ലിഫ‌്ഹൗസിലെത്തിയാണ‌് മുഖ്യമന്ത്രിയെ കണ്ടത‌്. ടിആർഎസ‌് എംപിമാരായ വിനോദ‌് കുമാർ, സന്തോഷ‌് കുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
കുടുംബത്തോടൊപ്പം എത്തിയ കെ ചന്ദ്രശേഖര റാവു രണ്ടുദിവസം കോവളത്ത‌് വിശ്രമിച്ച‌് ബുധനാഴ‌്ച മടങ്ങും. ഭാര്യ കെ ശോഭയും ചെറുമക്കളുമാണ‌് ഒപ്പമുള്ളത‌്.
from Kerala || Deshabhimani Online News http://bit.ly/2VQuOIC
via IFTTT
No comments:
Post a Comment