കേരള കോൺഗ്രസ് (എം) ചെയർമാനായി പി ജെ ജോസഫിനെ നിശ‌്ചയിച്ചതായി കാണിച്ച‌് തെരഞ്ഞെടുപ്പ‌് കമീഷന‌് കത്തു നൽകിയതിൽ പിന്നാലെ യൂത്ത‌് ഫ്രണ്ട‌് എം പ്രവർത്തകർ പാലായിൽ പാർടി ജനറൽ സെക്രട്ടറി ജോയി എബ്രഹാമിന്റെ കോലം കത്തിച്ചു.
പി ജെ ജോസഫിനു വേണ്ടി കത്തുനൽകിയതിൽ പ്രതിഷേധിച്ചാണ‌് ജോസ‌് കെ മാണി വിഭാഗത്തെ പിന്തുണക്കുന്ന യൂത്ത‌് ഫ്രണ്ട‌് പ്രവർത്തകർ പാലാ മുനിസിപ്പൽ സ‌്റ്റേഡിയം ജങ‌്ഷനിൽ ബുധനാഴ‌്ച ഉച്ചയോടെ കോലം കത്തിച്ചത‌്.
യൂത്ത‌് ഫ്രണ്ട‌് പാലാ മണ്ഡലം കമ്മിറ്റി ഭാരവാഹികളായ സുനിൽ പയ്യപ്പള്ളി, എന്നിവർ നേതൃത്വം നൽകി.
from Kerala || Deshabhimani Online News http://bit.ly/2HLm5zE
via IFTTT
No comments:
Post a Comment