കള്ളനെ കാവലേൽപ്പിക്കുന്ന ജനവിധി: വി എസ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 24, 2019

കള്ളനെ കാവലേൽപ്പിക്കുന്ന ജനവിധി: വി എസ‌്


തിരുവനന്തപുരം
കള്ളനെ കാവലേൽപ്പിക്കുക എന്നൊക്കെ പറയുന്നതുപോലൊരു സ്ഥിതിവിശേഷമാണ് ലോക‌്സഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ സംജാതമായിട്ടുള്ളതെന്ന‌് മുൻ മുഖ്യമന്ത്രി വി എസ‌് അച്യുതാനന്ദൻ പ്രസ‌്താവനയിൽ പറഞ്ഞു. ഇത‌് ഞെട്ടിപ്പിക്കുന്നതാണ‌്. രാജ്യത്തിന്റെ മുഖ്യശത്രുവിനെ തുരത്തുന്ന കാര്യത്തിൽ, പ്രതിപക്ഷ പാർടികൾക്കിടയിൽ നിലനിന്ന യോജിപ്പില്ലായ്മയും ഉൾപ്പോരുമെല്ലാം ഈ സ്ഥിതിവിശേഷത്തിലേക്ക് നയിച്ചുവെന്നാണ‌് അനുമാനിക്കേണ്ടത‌്. കേരള ജനത ബിജെപിയെ തുരത്തുന്നതിൽ വിജയിച്ചു എന്നത് ആശ്വാസകരമാണ്. ജനങ്ങളോടൊപ്പംനിന്ന്, കർഷകരെയും തൊഴിലാളികളെയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോവുകയാണ‌് ഇടതുപക്ഷ രാഷ്ട്രീയമെന്നും വി എസ‌് പറഞ്ഞു.
 



from Kerala || Deshabhimani ​Online ​News http://bit.ly/2YJYtAW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages