എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടൽ : ഹൈക്കോടതി ഉത്തരവിൽ ഇടപെടാനാകില്ലെന്ന‌് സുപ്രീംകോടതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 9, 2019

എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടൽ : ഹൈക്കോടതി ഉത്തരവിൽ ഇടപെടാനാകില്ലെന്ന‌് സുപ്രീംകോടതി


ന്യൂഡൽഹി
എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവിൽ ഇടപെടാനാകില്ലെന്ന‌് സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവ‌് നടപ്പാക്കാൻ ജൂൺ 30 വരെ കോടതി സമയം അനുവദിച്ചു. ഷെഡ്യൂൾ മുടങ്ങാതിരിക്കാൻ അടിയന്തരഘട്ടങ്ങളിൽ കെഎസ‌്ആർടിസിക്ക‌് താൽക്കാലിക ഡ്രൈവർമാരെ നിയമിക്കാം. എന്നാൽ, ഈ രീതിയിൽ നിയമിക്കുന്നവരെ 180 ദിവസത്തിൽ കൂടുതൽ തുടരാൻ അനുവദിക്കരുതെന്നും കോടതി നിർദേശിച്ചു.  എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ട ഹൈക്കോടതി നടപടി ശരിയാണെന്ന‌് സുപ്രീംകോടതിയും കഴിഞ്ഞദിവസം നിരീക്ഷിച്ചിരുന്നു. സ്ഥിരജീവനക്കാർ അവധിയിലായാൽ താൽക്കാലിക ജീവനക്കാർ ഇല്ലെങ്കിൽ സർവീസ‌് മുടങ്ങുമെന്ന‌് കെഎസ‌്ആർടിസി വാദിച്ചു.

സുപ്രീംകോടതി വിധി മാനിക്കുന്നു: മന്ത്രി
തിരുവനന്തപുരം
കെഎസ്ആർടിസി ഡ്രൈവർ നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി മാനിക്കുന്നതായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. തുടർനടപടി
കൾ ഗതാഗതവകുപ്പും കെഎസ്ആർടിസിയും വിശദചർച്ച നടത്തി തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.



from Kerala || Deshabhimani ​Online ​News http://bit.ly/2VgbKiI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages