കൊച്ചിയിൽ വൻ സ്വർണ കവർച്ച; ബൈക്കിലെത്തിയ സംഘം കവർന്നത‌് ആറ് കോടിയോളം വിലവരുന്ന സ്വര്‍ണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 10, 2019

കൊച്ചിയിൽ വൻ സ്വർണ കവർച്ച; ബൈക്കിലെത്തിയ സംഘം കവർന്നത‌് ആറ് കോടിയോളം വിലവരുന്ന സ്വര്‍ണം

കൊച്ചി> കൊച്ചിയിൽ കാറിൽ കൊണ്ടുവന്ന ആറ് കോടിയോളം വിലവരുന്ന സ്വര്‍ണം കവര്‍ച്ച ചെയ്യപ്പെട്ടു. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് ഇടയാറിലെ സ്ഥാപനത്തിലേക്ക് ശുദ്ധീകരിക്കാനായി കൊണ്ടുവന്ന സ്വർണമാണ് കവർന്നത്. ബൈക്കിൽ എത്തിയ രണ്ടു പേരാണ് കാര്‍ ആക്രമിച്ച് സ്വർണം കവർന്ന് കടന്നത്. കാറിലുണ്ടായിരുന്നവര്‍ക്ക് ഇവരുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

സ്വർണം എത്തുന്ന വിവരം മുൻകൂട്ടി അറിയാവുന്നവരാണ് കവർച്ചക്ക് പിന്നിലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഇടയാറിലെ സിആർജി മെറ്റലേഴ്സ്  സ്ഥാപനത്തിലെ ജീവനാക്കാരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
 



from Kerala || Deshabhimani ​Online ​News http://bit.ly/2JcnAZq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages