മതധ്രുവീകരണത്തിന‌് ശ്രമം: കെമാൽ പാഷ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 29, 2019

മതധ്രുവീകരണത്തിന‌് ശ്രമം: കെമാൽ പാഷ


സ്വന്തം ലേഖകന്‍
രാജ്യത്ത‌് തെരഞ്ഞെടുപ്പുഫലം പുറത്തുവന്ന ശേഷം മതധ്രുവീകരണം നടക്കുകയാണെന്നും ഇതിന്റെ മറവിൽ അരങ്ങേറുന്ന അതിക്രമങ്ങളെ തള്ളിപ്പറയാൻ ബിജെപി തയ്യാറാകുന്നില്ലെന്നും ഹൈക്കോടതി മുൻ ജഡ‌്ജി ജസ്റ്റിസ‌് കെമാൽ പാഷ പറഞ്ഞു.

കേരള പൊലീസ‌് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ‘ഭരണകൂടവും മാധ്യമങ്ങളും’ എന്ന സെമിനാർ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബീഫിന്റെയും തൊപ്പിവച്ചതിന്റെയും ആളുകളെ വളഞ്ഞിട്ട‌് ആക്രമിക്കുന്നതാണ‌് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത‌്.

സ‌്ത്രീകളെ ചെരുപ്പുപയോഗിച്ച‌് മർദിക്കുന്നു. ഇതിനെ തള്ളിപ്പറയാൻ സർക്കാരും ബിജെപിയും തയ്യാറാവണം. അങ്ങനെ ചെയ്യാത്തതാണ‌് പ്രശ‌്നം. ഇത്തരം അക്രമങ്ങൾക്കെതിരായ നിയുക്ത ബിജെപി എംപി ഗൗതം ഗംഭീറിന്റെ പ്രതികരണത്തെപോലും നേതാക്കൾ തള്ളിപറയുകയാണ‌്–- കെമാൽ പാഷ പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2EFvYgd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages