തിരുവനന്തപുരം> മധ്യവേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്നത് ജൂൺ 3നു പകരം ജൂൺ ആറാം തീയതിയിലേക്ക് മാറ്റിയതായി വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് അറിയിച്ചു. ജൂണ്‍ മൂന്നിന് തുറക്കാനായിരുന്നു നേരത്തെ തീരുമാനം. എന്നാൽ ജൂൺ അഞ്ചിന് ഈദുല്‍ ഫിത്തര്‍ ആയതിനാലാണ് സ്കൂൾ തുറക്കുന്നത് മാറ്റിയത്.
from Kerala || Deshabhimani Online News http://bit.ly/2WA9V4y
via IFTTT
No comments:
Post a Comment