ആലപ്പുഴയിൽ ഇഞ്ചോടിഞ്ച് പോരാട്ടം: എ എം ആരിഫ് 3252 വോട്ടിന്‌ മുന്നിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 23, 2019

ആലപ്പുഴയിൽ ഇഞ്ചോടിഞ്ച് പോരാട്ടം: എ എം ആരിഫ് 3252 വോട്ടിന്‌ മുന്നിൽ

ആലപ്പുഴ> വോട്ടെണ്ണലിന്റെ തുടക്കം മുതലേ ഇഞ്ചോടിഞ്ച്‌ പോരാട്ടം നടക്കുന്ന ആലപ്പുഴയിൽ സിപിഐ എം സ്‌ഥാനാർത്ഥി എ എം ആരിഫ്‌  3252 വോട്ടിന്‌ മുന്നിൽ .

ആദ്യം ആരിഫ്‌ നിലനിർത്തിയ ലീഡ്‌ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ 1717 വോട്ടിന് മറികടന്നിരുന്നു. വീണ്ടും 63 വോട്ടിന്റെ ലീഡായി കുറഞ്ഞു. പിന്നീട്‌ ആരിഫ്‌ 3252 വോട്ടിന്‌ മുന്നിലാണ്‌.



from Kerala || Deshabhimani ​Online ​News http://bit.ly/2wgjLtG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages