രാഹുലിന്റെ സ്ഥാനാർഥിത്വം കോൺഗ്രസിന്റെ ഗതികേട‌്: ഇ പി ജയരാജൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 1, 2019

രാഹുലിന്റെ സ്ഥാനാർഥിത്വം കോൺഗ്രസിന്റെ ഗതികേട‌്: ഇ പി ജയരാജൻ


കൊട്ടിയൂർ
രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വം കോൺഗ്രസിന്റെ ഗതികേട്‌കൊണ്ടാണെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജൻ. കൊട്ടിയൂരിൽ തെരഞ്ഞെടുപ്പ് യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. വർഗീയ ഫാസിസത്തോട് സന്ധിയില്ലാത്ത പോരാട്ടം നടത്തുന്ന പ്രസ്ഥാനമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി. രാഹുൽ ഗാന്ധിയാകട്ടെ സംഘപരിവാറിനെ ഭയന്ന് ഉത്തരേന്ത്യയിൽനിന്ന‌് പലായനം ചെയ്യുന്ന കാഴ‌്ചയാണ് കാണുന്നത‌്. കാലങ്ങളായി ഉത്തർപ്രദേശിൽനിന്ന‌് കോൺഗ്രസിന് നിരവധി

എംപിമാരെ കിട്ടാറുണ്ട‌്. എന്നാൽ ഇത്തവണ ഇവിടെ ഒറ്റ സീറ്റും ലഭിക്കില്ലെന്നായതോടെ വയനാടൻ കുന്നിൽ രാഹുൽഗാന്ധി ഒളിത്താവളം കണ്ടെത്തിയിരിക്കുകയാണ്‌. ഇത് കോൺഗ്രസിന്റെ തകർച്ചയാണ് സൂചിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2uBxdHE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages