സമാജ്‌വാദി പാര്‍ട്ടിയുടേയും രാഷ്ട്രീയ ജനതാദളിന്റേയും പിന്തുണ എല്‍ഡിഎഫിന് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 20, 2019

സമാജ്‌വാദി പാര്‍ട്ടിയുടേയും രാഷ്ട്രീയ ജനതാദളിന്റേയും പിന്തുണ എല്‍ഡിഎഫിന്

തിരുവനന്തപുരം > കേരളത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കാന്‍ സമാജ്‌വാദി പാര്‍ട്ടിയും രാഷ്ട്രീയ ജനതാദളും തീരുമാനിച്ചു. ബിജെപിക്കും സംഘപരിവാറിനുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നത് ഇടതുപക്ഷമാണ്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കാന്‍ ഇരുപാര്‍ട്ടികളും ആഹ്വാനം ചെയ്തു.

 



from Kerala || Deshabhimani ​Online ​News http://bit.ly/2UMMuF5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages