എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഏപ്രില്‍ 22ന് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 20, 2019

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഏപ്രില്‍ 22ന് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം> ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ തലേ ദിവസമായ തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.സര്‍ക്കാര്‍- സ്വകാര്യ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഏപ്രില്‍ 22 ന് അവധി നല്‍കണമെന്ന് മുഖ്യതെരെഞ്ഞടുപ്പ് കമ്മീഷന്‍ ടിക്കാറാം മീണ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
 



from Kerala || Deshabhimani ​Online ​News http://bit.ly/2Pjtatf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages