അഭിമാന നേട്ടം കൊയ്‌ത പി യു ചിത്രയെ മുഖ്യമന്ത്രി അഭിനന്ദിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 25, 2019

അഭിമാന നേട്ടം കൊയ്‌ത പി യു ചിത്രയെ മുഖ്യമന്ത്രി അഭിനന്ദിച്ചു


തിരുവനന്തപുരം > ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 1500 മീറ്ററില്‍ സ്വര്‍ണം നേടിയ പി യു ചിത്രയെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. ദോഹയില്‍ നാല് മിനിറ്റ് 14.56 സെക്കന്‍ഡിലാണ് മലയാളിതാരം ദൂരം പൂര്‍ത്തിയാക്കിയത്. തുടര്‍ച്ചയായി രണ്ട് ഏഷ്യന്‍ മീറ്റുകളില്‍ ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് ചിത്ര. ലോക ചാമ്പ്യന്‍ഷിപ്പിനും ചിത്ര യോഗ്യത നേടി.

 



from Kerala || Deshabhimani ​Online ​News http://bit.ly/2IFbxDK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages