ആലപ്പുഴയിലെ വൻ വെളിച്ചെണ്ണ മിൽ കത്തിനശിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 27, 2019

ആലപ്പുഴയിലെ വൻ വെളിച്ചെണ്ണ മിൽ കത്തിനശിച്ചു

ആലപ്പുഴ> ആലപ്പുഴ ചുങ്കത്തെ പ്രശസ്‌തമായ ബാബു ഓയിൽ മിൽസിൽ വൻ തീപിടിത്തം. വെളിച്ചെണ്ണ മിൽ പൂർണ്ണമായും കത്തിനശിച്ച നിലയിലാണ്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ ഉണ്ടായ തീപിടിത്തത്തിൽ ആളപായമില്ല. 75 വർഷം പഴക്കമുള്ള മില്ലാണിത്‌.

എട്ടു യൂണിറ്റ്​ ഫയർഫോഴ്​സ്​ എത്തി തീയണക്കുന്നു. മില്ലിലുണ്ടായിരുന്ന വെളിച്ചെണ്ണയും കൊപ്രയും കത്തി നശിച്ചു. മില്ലിന്‌ പുറത്ത്‌ നിർത്തിയിട്ടിരുന്ന ലോറിയും പൂർണമായി കത്തി നശിച്ചു. നിരവധി ഓയിൽ മില്ലുകളുണ്ടായിരുന്ന ചുങ്കത്ത്‌ ഇപ്പോളുള്ള ഏകമില്ലാണിത്‌.



from Kerala || Deshabhimani ​Online ​News http://bit.ly/2PzpDHc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages