തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ മോഡി ഇന്ന്‌ കേരളത്തിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 12, 2019

തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ മോഡി ഇന്ന്‌ കേരളത്തിൽ

കോഴിക്കോട്‌> തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് കോഴിക്കോട്ടെ പൊതുയോഗത്തിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി പതിനെട്ടിന് തിരുവനന്തപുരത്തും പ്രചാരണത്തിനെത്തും. രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും കെ സുരേന്ദ്രൻ മത്സരിക്കുന്ന പത്തനംതിട്ടയിലും മോഡിയുടെ പ്രചാരണമില്ല.

വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന റാലിയിലാണ് മോദി പങ്കെടുക്കുന്നത്. . ഹിന്ദു ഭൂമിപക്ഷ മണ്ഡലത്തിൽ നിന്നും രാഹുൽ ഒളിച്ചോടിയെന്ന്‌ നേരത്തെ മോഡി അഭിപ്രായപ്പെട്ടിരുന്നു.  അതേസമയം വയനാട്‌ പാക്കിസ്‌ഥാൻ ആണെന്ന അമിത്‌ ഷായുടെ പ്രസ്‌താവനയോട്‌ കോൺഗ്രസ്‌ കാര്യമായി പ്രതികരിച്ചിട്ടില്ല.
 
 



from Kerala || Deshabhimani ​Online ​News http://bit.ly/2X5eMYo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages