രാഹുൽ ഗാന്ധി പത്രിക സമർപ്പിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 4, 2019

രാഹുൽ ഗാന്ധി പത്രിക സമർപ്പിച്ചു

വയനാട്‌> വയനാട്‌  ലോക്‌സഭാ മണ്‌ഡലത്തിൽ യുഡിഎഫ്‌  സ്‌ഥാനാർത്ഥിയായി എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധി നാമനിർദ്ദേശപത്രിക സമർപ്പിച്ചു.

പ്രിയങ്കാഗാന്ധിക്കും യുഡിഎഫ്‌ നേതാക്കൾക്കും ഒപ്പമെത്തിയാണ്‌ പത്രിക സമർപ്പിച്ചത്‌. വരണാധികാരി കൂടിയായ ജില്ലാ കലക്‌ടർക്കാണ്‌  പത്രികസമർപ്പിച്ചത്‌.

സുരക്ഷാ നിയന്ത്രണത്തിന്റെ ഭാഗമായി താമരശ്ശേരി ചുരത്തിൽ ചരക്ക്‌ വാഹനങ്ങൾക്ക്‌ പൂർണ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2CVm0GL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages