തൃശൂരിൽ ബൈക്ക്‌ ടിപ്പറുകൊണ്ട്‌ ഇടിച്ചുവീഴ്‌ത്തി 2 പേരെ വെട്ടികൊന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 24, 2019

തൃശൂരിൽ ബൈക്ക്‌ ടിപ്പറുകൊണ്ട്‌ ഇടിച്ചുവീഴ്‌ത്തി 2 പേരെ വെട്ടികൊന്നു

തൃശൂർ> മൂണ്ടൂരിൽ ബൈക്ക്‌ യാത്രികരായ രണ്ടുപേരെ ഇടിച്ചു വീഴ്‌ത്തി വെട്ടിക്കൊന്നു. മുണ്ടൂർ സ്വദേശി ശ്യാം, മുണ്ടത്തിക്കോട്‌ സ്വദേശി ക്രിസ്‌റ്റോ എന്നിവരാണ്‌ മരിച്ചത്‌.

ബൈക്കിൽ ടിപ്പർകൊണ്ട്‌ ഇടിപ്പിച്ചു വിഴ്‌ത്തിയാണ്‌ വെട്ടിയത്‌. അക്രമണത്തിന്‌ പിന്നിൽ കഞ്ചാവ്‌ ഗുണ്ടാ സംഘമാണെന്ന്‌ സംശയിക്കുന്നു. കഞ്ചാവ്‌ വിൽപ്പനയും തർക്കവുമാണ്‌ കൊലക്ക്‌ പിന്നിലെന്നാണ്‌ സൂചന.

 



from Kerala || Deshabhimani ​Online ​News http://bit.ly/2IBqQNL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages