കൊച്ചി > യുഎഇ കോൺസുലേറ്റിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ തിരുവനന്തപുരം എംപിയും കോൺഗ്രസ് നേതാവുമായ ശശി തരൂരിന്റെ പിഎ പ്രവീൺ അടക്കം രണ്ടു പേർക്കെതിരെ കേസെടുത്തതായി പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. ജയകുമാരൻ എന്നയാളാണ് ഒന്നാം പ്രതി. ബാലരാമപുരം പോലിസ് റജിസ്റ്റർ ചെയ്ത കേസിൽ നെയ്യാറ്റിൻകര ഡിവൈഎസ്പിയാണ് അന്വഷണം നടത്തുന്നത്.
from Kerala || Deshabhimani Online News https://ift.tt/2VGJsyd
via IFTTT
No comments:
Post a Comment