കുമ്മനം രാജിവെച്ചു; സ്‌ഥാനാർത്ഥിയാകും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 8, 2019

കുമ്മനം രാജിവെച്ചു; സ്‌ഥാനാർത്ഥിയാകും

ന്യൂഡൽഹി> മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ  സ്‌ഥാനം രാജിവെച്ചു. രാഷ്‌ട്രപതി രാം നാഥ്‌ കോവിന്ദ്‌ കുമ്മനത്തിന്റെ രാജി അംഗീകരിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാനാണ്‌ കുമ്മനത്തിന്റെ രാജിയെന്ന്‌ പറയുന്നു. തിരുവനന്തപുരം മണ്ഡലത്തിൽ മൽസരിക്കാനാണ്‌ സാധ്യത  ഗവർണർ ആകുംമുന്നേ ബിജെപി സംസ്‌ഥാന അധ്യക്ഷനായിരുന്നു  കുമ്മനം.
 



from Kerala || Deshabhimani ​Online ​News https://ift.tt/2EW5CHl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages