കൊല്ലം > ഓച്ചിറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ, കുട്ടിയെ തിരിച്ചറിയുന്നവിധം പ്രവർത്തിച്ചെന്ന പരാതിയിൽ കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു

ഓച്ചിറയിൽ രാജസ്ഥാന് സ്വദേശികളുടെ 13 കാരിയായ മകളെ തട്ടിക്കൊണ്ട് പോയ കേസിൽ പെൺകുട്ടിയുടെ വീടിന് മുന്നിൽ പന്തൽകെട്ടി ഉപവാസം നടത്തിയാണ് ബിന്ദു കൃഷ്ണ പെൺകുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയത്. ഇതിന് പുറമെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെുയള്ള മുതിർന്ന് നേതാക്കളും പെൺകുട്ടിയുടെ മാതാപിതാക്കളെ വീട്ടിലെത്തി സന്ദർശിക്കുകയും ചെയ്തു.
from Kerala || Deshabhimani Online News https://ift.tt/2CzJy3N
via IFTTT
No comments:
Post a Comment