കോട്ടയം> ഇന്ത്യാ ഇമാംസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റും പ്രമുഖ ഇസ്ലാമിക പണ്ഡിതനുമായ മൗലാന മുഹമ്മദ് ഈസാ ഫാദിൽ മമ്പഈ (81)നിര്യാതനായി. ഖബറടക്കം ഇന്ന് വൈകിട്ട് അഞ്ചിന് ഈരാറ്റുപേട്ട പുത്തൻപള്ളി ജുമുഅ മസ്ജിദിൽ.
from Kerala || Deshabhimani Online News https://ift.tt/2TfOBR3
via IFTTT
No comments:
Post a Comment