ഇന്ധനവില കുതിച്ചുയരുന്നു; വര്‍ധനവ് തുടര്‍ച്ചയായ ആറാം ദിവസം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 5, 2019

ഇന്ധനവില കുതിച്ചുയരുന്നു; വര്‍ധനവ് തുടര്‍ച്ചയായ ആറാം ദിവസം

കൊച്ചി > തുടര്‍ച്ചയായ ആറാംദിവസവും ഇന്ധനവില കുതിച്ചുയരുന്നു. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 75.55രൂപയും ഡീസലിന് 72.70 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 74.24 രൂപയും ഡീസലിന് 71.32 രൂപയുമായി.

ഡീസലിനും പെട്രോളിനും പത്ത് പൈസയാണ് ഇന്ന് മാത്രം വര്‍ധിച്ചത്.



from Kerala || Deshabhimani ​Online ​News https://ift.tt/2ExJiSX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages