ഗൂഡല്ലൂര്‍ > മസിനഗുഡി ബെക്കാപ്പൂരം മാരിയമ്മന്‍ ക്ഷേത്രത്തില്‍ കാട്ടന കയറി. ശനിയാഴ്ച്ച രാത്രിയായിരുന്നു സംഭവം. ഒരു മണിക്കൂറോളം സമയം ആന ക്ഷേത്രത്തിനക്കത്ത് ചിലവിട്ടു.
ക്ഷേത്രത്തിനക്കതുണ്ടായിരുന്ന വാഴയും മറ്റും കാട്ടാന തിന്നു. പ്രദേശവാസികള്‍ ശബ്ദം കേട്ട് എത്തിയപ്പോളാണ് ക്ഷേത്രത്തിനകത്ത് കാട്ടാനയെ കണ്ടത്. കാട്ടുതീയും വനത്തില്‍ കുടിവെള്ളം ഇല്ലാത്തതും കാരണം കാട്ടാനകള്‍ വെള്ളവും ഭക്ഷണവും തേടി നാട്ടിലിറങ്ങുന്നത് പതിവാക്കുകയാണ്.
from Kerala || Deshabhimani Online News https://ift.tt/2TyMPtW
via IFTTT
No comments:
Post a Comment