ശബരിമല> ശബരിമല നീലിമല ടോപ്പിൽ പുലിയിറങ്ങി. സുരക്ഷക്കായി തീർത്ഥാടകരെ പമ്പയിലും മരക്കൂട്ടത്തും തടഞ്ഞു.
പമ്പ കെഎസ്‌ആർടിസി സ്‌റ്റാന്റിന് സമീപവും പുലിയെ കണ്ടതായി പറയുന്നു. ശനിയാഴ്‌ച പുലർച്ചെ മുന്നിനാണ് പുലിയെ കണ്ടത്.പുലി പിന്നീട് കാട്ടിലേക്ക് കയറിപോയതായും പറയുന്നു.
from Kerala || Deshabhimani Online News https://ift.tt/2Hm9Kml
via IFTTT
No comments:
Post a Comment