രാജ്യത്ത് ആദ്യമായി എം പി ഫണ്ട്‌ പദ്ധതികൾക്ക് സോഷ്യൽ ഓഡിറ്റ് ഏർപ്പെടുത്തിയ മണ്ഡലമാണ‌് ചാലക്കുടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 20, 2019

രാജ്യത്ത് ആദ്യമായി എം പി ഫണ്ട്‌ പദ്ധതികൾക്ക് സോഷ്യൽ ഓഡിറ്റ് ഏർപ്പെടുത്തിയ മണ്ഡലമാണ‌് ചാലക്കുടി

കൊച്ചി> എം പി ഫണ്ട്‌ പദ്ധതികൾക്ക് രാജ്യത്ത് ആദ്യമായി സോഷ്യൽ ഓഡിറ്റ് ഏർപ്പെടുത്തിയത് ചാലക്കുടി മണ്ഡലത്തിലാണ്. എംപി നിർദേശിക്കുന്ന ഓരോ പദ്ധതിയും സമയബന്ധിതമായി പൂർത്തിയാക്കപ്പെടും എന്നുറപ്പുവരുത്താൻ പ്രാദേശിക നിരീക്ഷണ സമതികളുണ്ടാക്കി. ഓരോ പദ്ധതിയുടെയും തത്സമയ പുരോഗതി എംപിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.

പദ്ധതി നിർവഹണത്തിൽ ഉദ്യോഗസ്ഥതലത്തിലുള്ള പുരോഗതി സൂക്ഷ്മമായി നിരീക്ഷിക്കാൻ ജനങ്ങൾക്ക്‌ അവസരമൊരുക്കിയ ആദ്യ അനുഭവമായിരുന്നു സോഷ്യൽ ഓഡിറ്റ്. പദ്ധതി നിർവഹണം കാലതാമസം ഇല്ലാതെയും സമയബന്ധിതമായും നടക്കുന്നു എന്ന് ഉറപ്പു വരുത്തുക മാത്രമല്ല പൊതുപണം ദുർവിനിയോഗം ചെയ്യാതെ ഉപയോഗിക്കപ്പെടുന്നു എന്ന് തീർച്ചപ്പെടുത്താനും ഇതിലൂടെ കഴിഞ്ഞു. ജനങ്ങൾ പദ്ധതി നടത്തിപ്പുകാരാകുന്നതിലൂടെ ജനാധിപത്യ സംവിധാനം കൂടുതൽ കരുത്താർജ്ജിക്കാനും സോഷ്യൽ ഓഡിറ്റ് വഴി സാധിക്കും



from Kerala || Deshabhimani ​Online ​News https://ift.tt/2FdolNs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages