കൊച്ചി> സഭാ കേസിൽ സർക്കാരിനും പൊലീസിനും പ്രവർത്തന സ്വാതന്ത്ര്യം നൽകി ഹൈക്കോടതിയുടെ നിർണായക വിധി. ക്രമസമാധാന പ്രശ്നം ഉണ്ടെങ്കിൽ മാത്രം പൊലിസ് ഇടപെട്ടാൽ മതിയെന്നും ഹൈക്കോടതി പറഞ്ഞു.
കട്ടച്ചിറ, വരിക്കോലി പളളികളില്‍ ആരാധന നടത്താന്‍ പൊലീസ് സംരക്ഷണം വേണമെന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ഹര്‍ജിയിലാണ് വിധി-
മരണാനന്തര കർമങ്ങൾക്കായി യാക്കോബായ വിഭാഗത്തിന് സെമിത്തേരിയിൽ കയറാമെന്നും പിറവം പള്ളി സംബന്ധിച്ച സർക്കാർ ഒത്തുതീർപ്പ് ചർച്ച രേഖപ്പെടുത്തിയ കോടതി യാക്കോബായ സമുദായം നൽകിയ ഹർജി തീർപ്പാക്കി.
from Kerala || Deshabhimani Online News https://ift.tt/2TFFnND
via IFTTT
No comments:
Post a Comment