ജീവിതഗന്ധിയായ വിഷയങ്ങൾ മുഖ്യം: എ വിജയരാഘവൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 31, 2019

ജീവിതഗന്ധിയായ വിഷയങ്ങൾ മുഖ്യം: എ വിജയരാഘവൻ


രാഷ‌്ട്രീയത്തിന‌് പുറമെ ജീവിതഗന്ധിയായ വിഷയങ്ങളും  ചർച്ച ചെയ്യുന്നുവെന്നത‌് പ്രചാരണത്തിലെ സവിശേഷതയാണെന്ന‌് എൽഡിഎഫ‌് കൺവീനർ എ വിജയരാഘവൻ പറഞ്ഞു.  പ്രചാരണത്തിലെ വർധിതമായ സ‌്ത്രീപങ്കാളിത്തം എടുത്തുപറയേണ്ടതാണ‌്. തെരഞ്ഞെടുപ്പിൽ ചർച്ചയാകേണ്ട വിഷയങ്ങളിൽനിന്ന‌് യുഡിഎഫും ബിജെപിയും മുഖം തിരിച്ചിരിക്കുന്നു. ജനകീയപ്രശ‌്നങ്ങളിൽനിന്ന‌് മാറി വൈകാരികവിഷയങ്ങൾ ഉയർത്താനാണ‌് ഇവർ ശ്രമിക്കുന്നത‌്.

സാമ്പത്തികപ്രശ‌്നങ്ങളും തൊഴിലില്ലായ‌്മയും സുരക്ഷാപദ്ധതികൾ തകർത്തതും ചർച്ച ചെയ്യുന്നതിന‌് കോൺഗ്രസിനും ബിജെപിക്കും ഒരേപോലെ വിമുഖതയാണെന്നും വിജയരാഘവൻ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2uDFTNG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages