കൊച്ചി> വയനാട്ടിൽ രാഹുൽഗാന്ധി സ്‌ഥാനാർത്ഥിയാകുമോ എന്ന കാര്യത്തിൽ ഇന്ന് തന്നെ അന്തിമ തീരുമാനമുണ്ടാകുമെന്ന് ഉമ്മൻചാണ്ടി. ഹൈക്കമാൻഡിൽനിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. പാർട്ടിക്കുള്ളിൽ അനിശ്‌ചിതത്വം ഇല്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
പി സി ചാക്കോയുടെ വിമർശനങ്ങളോട് പ്രതികരിക്കാനില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. കേരളത്തിൽ നടന്നത് ഗ്രൂപ്പ് വീതം വെയ്‌ക്കലാണെന്നും രാഹുൽഗാന്ധി വയനാട്ടിൽ മത്സിക്കാൻ വാക്കുനൽകി എന്നതൊക്കെ ചില നേതാക്കളുടെ പ്രതികരണം മാത്രമാണെന്ന് പി സി ചാക്കോ പറഞ്ഞിരുന്നു.
from Kerala || Deshabhimani Online News https://ift.tt/2Cwr6sL
via IFTTT
No comments:
Post a Comment