ന്യൂഡൽഹി> ശബരിമല സംബന്ധിച്ച് കേരള ഹൈക്കോടതിയിലുള്ള ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റേണ്ടതില്ലെന്ന് ചീഫ് ജസ്‌റ്റിസ്.
നിരീക്ഷണ സമിതിക്ക് എതിരായ ഹർജിയിലും ഇടപെടാനും സുപ്രീം കോടതി വിസമ്മതിച്ചു.
നിരീക്ഷണ സമിതിക്ക് എതിരായ ഇടക്കാല ഉത്തരവിന് എതിരെ ആവശ്യം എങ്കിൽ സർക്കാരിന് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്‌തമാക്കി.
from Kerala || Deshabhimani Online News https://ift.tt/2HPvIgZ
via IFTTT
No comments:
Post a Comment