കാസർകോട്‌ മദ്യ വിൽപ്പനശാല കത്തിനശിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 4, 2019

കാസർകോട്‌ മദ്യ വിൽപ്പനശാല കത്തിനശിച്ചു

കാസര്‍കോട്> കാസർകോട് വെള്ളരിക്കുണ്ട് ബിവറേജസിന്റെ മദ്യ വിൽപ്പനശാല കത്തി നശിച്ചു. ഞായറാഴ്ച അര്‍ദ്ധരാത്രിയിലാണ് ബിവറേജസില്‍ തീ പടര്‍ന്നത്. കെട്ടിടം പൂര്‍ണ്ണമായും കത്തി നശിച്ചു.

കാഞ്ഞങ്ങാട്ട് നിന്ന് ഒന്നും പെരിങ്ങോത്തുനിന്ന് രണ്ടും യൂണിറ്റ് അഗ്നിശമന സേനയെത്തിയാണ് തീ പൂര്‍ണ്ണമായി അണച്ചത്.

ബിവറേജില്‍ ഉണ്ടായിരുന്ന മദ്യം പൂര്‍ണ്ണമായും കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
 



from Kerala || Deshabhimani ​Online ​News https://ift.tt/2NGWw3P
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages