കോഴിക്കോട്
- ജനനേതാക്കളെയും വി-ഖ്യാ-തസൃ-ഷ്ടി-കളെയും ഗ്രാ-നൈറ്റിൽ- പതിച്ച് നി-റക്കൂ-ട്ടുകളുടെ ലോ-കത്ത്-- വേറി-ട്ട കാ-ഴ്--ച-യൊ-രുക്കുകയാ-ണ്- ഈ- യുവ ചി-ത്രകാ-രൻ.- ജോ-ഷി- പേരാ-മ്പ്ര ഇതി-നകം- ഗ്രാനൈറ്റിൽ കോറിയിട്ടത് ആയി-രക്കണക്കി-ന്- ചി-ത്രങ്ങൾ.- --പ്രി-യപ്പെട്ടവരുടെ ജീ-വൻ- തുളുമ്പുന്ന വരകളും- ഇതി-ഹാ-സകൃ-തി-കളി-ലെ -കരുത്തുറ്റ സന്ദർ-ഭങ്ങളും സൂക്ഷ്മതയിൽ ആവിഷ്കരിക്കുകയാണ് ഈ കലാകാരൻ.
ഗ്രാ-നൈറ്റി-ലെ കറുത്ത പ്രതലത്തിൽ-- ജോഷി ഉളി-യെറി-യുമ്പോൾ- തെളി-യുന്നത്-- ഓർ-മകളുടെ വീ-ണ്ടെടുപ്പുകളാണ്. മാർ-ക്കർ- കൊ-ണ്ട്-- ആദ്യം ചി-ത്രം- വരയ്--ക്കും.- പി-ന്നെ കൂർ-ത്തതും- പരന്നതുമാ-യ ചെറി-യ ഉളി-കൾകൊ-ണ്ട്-- കൊ-ത്തി-യെടുക്കും.- ഇ എം എസും നായനാരും ഗാന്ധിജിയും ആരുമാവട്ടെ ജോഷിയുടെ കരവിരുതിൽ വിടരുമ്പോൾ അറിയാതെയെങ്കിലും ഒന്നു തലയിൽ കൈവച്ചുപോകും. രാ-മാ-യണം,- മഹാ-ഭാ-രതം,- ബൈബിൾ- തുടങ്ങി-യ ഇതി-ഹാ-സങ്ങളി-ലെ ശ്രദ്ധേയമാ-യ സന്ദർ-ഭങ്ങളും പ്രകൃ-തി-യും- പ്രണയവും- ഗ്രാ-നൈറ്റിൽ- ആവിഷ്കരിക്കുമ്പോൾ ചാ-രുതയൊന്നു വേറെതന്നെ.- ജില്ലയിൽ കമ്യൂണിസ്റ്റ് -പ്രസ്ഥാനവും സംസ്ഥാനത്ത് കർഷക തൊഴിലാളി യൂണിയനും കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ നിന്നുപ്രവർത്തിച്ച എ കണാരേട്ടന്റെ സ്മരണ നിലനിർത്തുന്നതിനായി യൂണിയൻ ജില്ലാ കമ്മിറ്റി ഓഫീസിൽ സ്ഥാപിച്ച കണാരേട്ടന്റെ വലിയ ചിത്രം ആരെയും ആകർഷിക്കുന്നതാണ്. നേരത്തെ പി-ണറാ-യി- വി-ജയൻ,- മദർ- തെരേസ,- എ കെ ആന്റണി,- രാ-ജീ-വ്-- ഗാന്ധി,- എം- ദാ-സൻ,- സുകുമാർ- അഴീ-ക്കോ-ട്-,- ദക്ഷി-ണാ-മൂർ-ത്തി,- യേശുദാ-സ്-- തുടങ്ങി-യവരുടെ ജീ-വൻ- തുളുമ്പുന്ന ജോഷിയുടെ ചിത്രങ്ങൾ കണ്ടാണ് കണാരേട്ടന്റെ ചിത്രം ഗ്രാനൈറ്റിൽ കൊത്താൻ സംഘാടകർ ആവശ്യപ്പെട്ടത്.
നഗരത്തി-ലെയും- നഗരപ്രാ-ന്ത പ്രദേശങ്ങളി-ലെയും- ശ്--മശാ-നത്തി-ലേക്കുള്ള കല്ലറകൾ-ക്ക്-- പുതി-യ മാ-നം- നൽ-കാൻ- തുടങ്ങി-യതോ-ടെയാ-ണ്- തന്റെ സർ-ഗസൃ-ഷ്ടി-ക്ക്-- അനു-യോ-ജ്യ-മാ-യ മാ-ധ്യ-മം- ഗ്രാ-നൈറ്റാ-ണെന്ന്- ജോ-ഷി- തി-രി-ച്ചറി-യുന്നത്-.- യൂ-ണി-വേഴ്--സൽ- ആർ-ട്--സി-ലേക്കുള്ള വഴി-യിലാ-ണ്-- സി-എച്ച്-- ഓ-വർ-ബ്രി-ഡ്--ജി-ന്- താ-ഴെ കല്ലറകളും- ഉദ്--ഘാ-ടനഫലകങ്ങളും- മീ-സാൻ- കല്ലുകളും- ഒരുക്കുന്ന കടകളിലേക്ക്-- കണ്ണുതറച്ചത്--.- പഠനം- പൂർ-ത്തി-യാ-യതോ-ടെ ഡി-സൈനി-ങ്-- ആർ-ട്ടി-സ്--റ്റാ-യി- ഈ- സ്ഥാ-പനങ്ങളിൽ- സഹാ-യി-യാ-യി.- ജോഷിയുടെ കരവി-രുതി-നാൽ- സമ്പന്നമാ-യ കുരി-ശ്--രൂ-പങ്ങളും- മീ-സാൻ- കല്ലുകളും- രൂ-പത്തി-ലും- വലിപ്പത്തി-ലും- വ്യ-ത്യ-സ്--തത പുലർ-ത്തി.- ഒപ്പം- അവയെ നവീ-കരി-ക്കുകയും- കാ-ലി-കവുമാ-ക്കി-.- സൂ-ക്ഷ്--മതയിൽ- പി-റവി-യെടുക്കുന്ന ജോഷിയുടെ ചി-ത്രങ്ങൾ- ലളി-തവും- സം-വേദനക്ഷമവുമാ-ണ്.-
from Kerala || Deshabhimani Online News https://ift.tt/2HGsdtm
via IFTTT
No comments:
Post a Comment